കേരളത്തിലെ അടുത്ത അത്ഭുത പ്രതിഭാസം ! | Oneindia Malayalam

2018-09-19 281

Rare phenomenons in Kerala after flood
സംസ്ഥാനത്ത് പലയിടത്തും ഇത്തരത്തിൽ മാവുകളും കണിക്കൊന്നുകളും കൂട്ടത്തോടെ പൂക്കുന്നതായി കണ്ടുവരുന്നുണ്ട്. കനത്ത ചൂടിനൊപ്പം മാവുകളും കണിക്കൊന്നകളും പൂത്തതോടെ കാലാവസ്ഥ മാറ്റത്തിന്റെ ആശങ്കയിലാണ് ജനങ്ങൾ.
#KaniKonna

Videos similaires